ഉണര്‍ത്ത് ക്യാമ്പിലെ ഉണര്‍വ്വുകള്‍
'ഉണര്‍ത്ത് 'സര്‍ഗ്ഗാത്മക ക്യാമ്പ് 12.9.2014ന് നടത്തി സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട 6കുട്ടികളുംവളരെ ഉത്സാഹത്തോടെ പങ്കെടുത്തു.കുട്ടികളുടെ സര്‍ഗാത്മക ക്രീയാത്മക ശേഷികളെ ഉണര്‍ത്താനുംപരിപോഷിപ്പിക്കാനും ഒരുപരിധിവരെ ഈ ക്യാമ്പുകൊണ്ട് കഴിഞ്ഞിട്ടുണ്ട് .വൈകുന്നേരം 5മണിക്ക് മധുരം നല്‍കി
ക്യാമ്പ് അവസാനിപ്പിച്ചു.
ഉണര്‍ത്ത് ക്യാമ്പിലം ഉണര്‍വ്വുകള്‍ നന്നായി....
ReplyDelete