Tuesday 1 September 2015
Tuesday 11 August 2015
Tuesday 14 July 2015
Tuesday 23 June 2015
Monday 22 June 2015
Tuesday 9 June 2015
prevesanolsavam 2015-16
കിനാനൂര്‍
ഗവ: എല്‍
പി സ്കൂളിലെ 2015-16
വര്‍ഷത്തെ
പ്രവേശനോത്സവം വിവിധ
പരിപാടികളോടെ
ആഘോഷിച്ചു .
smc ചെയര്‍മാന്‍
കെ .
പദ്മനാഭന്റെ
അധൃക്ഷത
യില്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
വൈസ് പ്രിസിഡന്റ് വി .വി.
രത്നാവതി
പരിപാടി
ഉദ്ഘാടനം ചെയ്തു.
അസി;
ഇന്‍ചാര്‍ജജ്
ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
ശംഭുമാസര്‍
,ഷെര്‍ളി
ടീച്ചര്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു സംസാരിച്ചു
. സന്തോഷ്
മാസര്‍
നന്ദി പറഞ്ഞു.
ഒന്നാം
തരത്തിലെ കുട്ടികള്‍ക്ക്
ബാഗ,കുട
എന്നിവ നല്കി.
പരിപാടിയില്‍
പങ്കെടുത്ത എല്ലാവര്‍ക്കും
പായസം ,മധുരപലഹാരം
എന്നിവ നല്കി .
Monday 8 June 2015
Wednesday 15 April 2015
Friday 27 March 2015
Monday 23 February 2015
മെട്രിക്ക് ക്യാമ്പ്
കിനാനൂര്‍ ഗവണ്‍മെന്‍റ് എല്‍.പി.സ്ക്കൂളില്‍ ഏകദിന മെട്രിക് ക്യാമ്പ്
20.2.15 ന് നടന്നു .ക്യാമ്പില്‍ ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
എസ്.എം.സി.ചെയര്‍മാന്‍ കെ.പത്മനാഭന്‍റ അദ്ധ്യക്ഷതയില്‍
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
വി.വി.രത്നാവതി ഉദ്ഘാടനം ചെയ്തു . ചിറ്റാരിക്കല്‍ ബി.പി.ഒ
പി.കെ.സണ്ണിമാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസ
പ്രസംഗം നടത്തി . സ്റ്റാഫ് സെക്രട്ടറി സുധ ടീച്ചര്‍ നന്ദി പറഞ്ഞു.
നാട്ടുകാരുടെയും കുട്ടികളുടെയും സഹായസഹകരണങ്ങള്‍ കൊണ്ട്
ക്യാമ്പ് മികച്ചതാക്കുവാന്‍ സാധിച്ചു.സമയം,ഭാരം,ഉള്ളളവ്,നീളം തുടങ്ങിയ
ജീവിതഗന്ധിയായി സ്വാംശീകരിക്കുന്നതിനുള്ള അനുഭവാധിഷ്ഠിതമായ
പഠനം ഈ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് നേടിയെടുക്കുവാന്‍ കഴിഞ്ഞു .

Thursday 1 January 2015
Subscribe to:
Posts (Atom)