Tuesday, 14 November 2017

              സബ്‌ജില്ലാകലോത്സവം
 ചിറ്റാരിക്കാല്‍ ഉപജില്ലാ കലോത്സവത്തില്‍ കടംങ്കഥാമത്സരത്തില്‍ മ‌ൂന്നാം സ്ഥാനം കിട്ടിയ മ‌ൂന്നാം ക്ലാസിലെ ആദിത്യ.ബി.എസ്

                    ഗവ:എല്‍.പി.സ്‌ക‍ൂള്‍ കിനാ‌ന‌ൂര്‍
                ശിശ‍ുദിനാഘോഷം-2017

നമ്മ‍ുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റ‌ുവിന്റെ ജന്മദിനമായ നവംബര്‍ 14 ശിശ‍ുദിനമാണല്ലോ..ഈ വര്‍ഷത്തെ ശിശ‌ുദിനാഘോഷം കിനാന‌ൂര്‍ എല്‍.പി.സ്‌ക‌‌ൂളില്‍ നെഹ്റ‌ു അന‌ുസ്‌മരണം നടത്തികൊണ്ട് ഇന്ന് ഉച്ചയ‌്ക്ക് 2 മണിക്ക് ആഘോഷിച്ച‌ു.
ക‌ുട്ടികള്‍തന്നെ നിയന്ത്രിക്ക‌ുന്ന ചടങ്ങാണ് സംഘടിപ്പിച്ചത്.സ്വാഗതം മ‌ുതല്‍ നന്ദി വരെയ‌ുളള കാര്യങ്ങള്‍ ക‌ുട്ടികളാണ് നടത്തിയത്.നെഹ്റ‌ു അന‌ുസ്‌മരണവ‌ും ഉദ്ഘാടനവ‌ും നടത്തിയത് പ‌ൂര്‍വ്വവിദ്യാര്‍ത്ഥിയ‍ും ചായ്യോത്ത് എച്ച്.എസ്.എസ് ലെ പത്താം തരം വിദ്യാര്‍ത്ഥിയ‍ുമായ നന്ദനരാജ് ആണ്.നെഹ്‌റ‌ുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിവരിക്ക‌ുകയ‌ും നെഹ്‌റ‌ുവ‌ിന് ക‌ുട്ടികളോട‌ുളള സ്‌നേഹം എങ്ങനെയാണ് പ്രകടിപ്പിച്ചതെന്ന് ച‌ുര‌ുങ്ങിയ വാക്ക‌ുകളില്‍ പറയ‌ുകയ‌ും ചെയ്‌ത‌ു.ശ്രദ്ധാപ‌ൂര്‍വ്വം ക‌ുട്ടികള്‍ കേള്‍ക്ക‌ുന്നത് കണ്ടപ്പോള്‍ വേറിട്ട അന‌ുഭവമായി.








Friday, 10 November 2017


കിനാന‌ൂര്‍ ഗവ.എല്‍.പി.സ്‌ക‌ൂളില്‍ പിറന്ന‍ാള്‍ സമ്മാനം


നവംബര്‍ 7 ന് പിറന്നാള്‍ ആഘോഷിച്ച ഒന്നാം ക്ലാസിലെ സ‌ൂര്യദേവ് ഉച്ച ഭക്ഷണത്തിന്
വേണ്ട കറി ഉണ്ടാക്ക‌ുന്നതിന് വേണ്ട സാധനങ്ങള്‍ നല്‍കി.


കിനാന‌ൂര്‍ ഗവ.എല്‍.പി.സ്‌ക‌ൂളില്‍ പിറന്ന‍ാള്‍ സമ്മാനം


നവംബര്‍ 6 ന് പിറന്നാള്‍ ആഘോഷിച്ച ഒന്നാം ക്ലാസിലെ ശ്രീദിയ മിഠായ‌ും മധ‌ുരവ‌ും 

നല്‍ക‌ുന്നതിന് പകരം സ്‍ക‍ൂളിലേക്ക് ലൈബ്രറി പ‌ുസ്‌തകം വാങ്ങ‌ുന്നതിന‌ുളള പണവ‌ും 

ഉച്ചഭക്ഷണത്തിന് സാധാരണയ‍ുണ്ടാകാറ‍ുളള കറികള്‍ക്ക് പ‍ുറമെ സ്‍പെഷ്യല്‍ കറിക്ക‍ുള്ള

സാധങ്ങള‌‌ും നല്‍കി. പി.ടി..പ്രസിഡണ്ട് ക‌ൂടിയായ സ‌ുകേഷ് അസംബ്ലിയില്‍ ഇതിന‌ുള്ള
ത‌ുക ഹെഡ്മിസ്‌ട്രസിനെ ഏല്പിച്ച‌ു




Monday, 6 November 2017

      വായനാസെമിനാറ‍ും ക്ലാസ് ലൈബ്രറികള‌ുടെ              *********സമര്‍പ്പണവ‌ും***********


























Add caption