കിനാനൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ പിറന്നാള്‍ സമ്മാനം
നവംബര്‍
6 ന്
പിറന്നാള്‍ ആഘോഷിച്ച ഒന്നാം
ക്ലാസിലെ ശ്രീദിയ മിഠായും
മധുരവും
നല്‍കുന്നതിന്
പകരം സ്‍കൂളിലേക്ക് ലൈബ്രറി
പുസ്‌തകം വാങ്ങുന്നതിനുളള
പണവും
ഉച്ചഭക്ഷണത്തിന്
സാധാരണയുണ്ടാകാറുളള
കറികള്‍ക്ക് പുറമെ സ്‍പെഷ്യല്‍
കറിക്കുള്ള
സാധങ്ങളും
നല്‍കി.
പി.ടി.എ.പ്രസിഡണ്ട്
കൂടിയായ സുകേഷ് അസംബ്ലിയില്‍
ഇതിനുള്ള
തുക
ഹെഡ്മിസ്‌ട്രസിനെ ഏല്പിച്ചു
No comments:
Post a Comment
post here your suggestions