Tuesday, 9 June 2015

prevesanolsavam 2015-16


കിനാനൂര്‍ ഗവ: എല്‍ പി സ്കൂളിലെ 2015-16 വര്‍ഷത്തെ പ്രവേശനോത്സവം വിവിധ
പരിപാടികളോടെ ആഘോഷിച്ചു . smc ചെയര്‍മാന്‍ കെ . പദ്മനാഭന്റെ അധൃക്ഷത
യില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രിസിഡന്റ് വി .വി. രത്നാവതി
പരിപാടി ഉദ്ഘാടനം ചെയ്തു. അസി; ഇന്‍ചാര്‍ജജ് ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
ശംഭുമാസര്‍ ,ഷെര്‍ളി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . സന്തോഷ്
മാസര്‍ നന്ദി പറഞ്ഞു. ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് ബാഗ,കുട എന്നിവ നല്കി.
പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പായസം ,മധുരപലഹാരം എന്നിവ നല്കി .

No comments:

Post a Comment

post here your suggestions