S.S.Aയുടെ ആഭിമുഖ്യത്തില്‍ 14.11.2014ന് വെള്ളിയാഴ്ച കുട്ടികളെ മികച്ചപൗരന്‍മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഒരോ
രുത്തരുടെയും ബോധ്യപ്പെടുത്തുന്നതിനു ള്ള
വൈസ് പ്രസിഡന്‍റ് ശ്രീമതി വി.വി. രത്നാവതി ഉദ്ഘാടനം ചെയ്തു. ശ്രീമതി .കെ.ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു. S.M.C ചെയര്‍മാന്‍
ശ്രീ.കെ.പത്മനാഭന്‍ അധ്യക്ഷം വഹിച്ചു.ശ്രീ.കെ.സന്തോഷ് മാസ്റ്റര്‍ ക്ലാസ് എടുത്തു.ശ്രീമതി.പി.സുധടീച്ചര്‍ നന്ദിരേഖപ്പെടുത്തി.രക്ഷിതാക്കളുടെ പൂര്‍ണ്ണമായ പങ്കാളിത്തം ഉണ്ടായിരുന്നു.
No comments:
Post a Comment
post here your suggestions