സാക്ഷരം ക്ലാസിലെ കുട്ടികളുടെ സാഹിത്യസമാജം 17.11.2014
ന് ഉച്ചയ്ക്ക് 1.30ന് സ്ക്കൂള്‍H.M. ഇന്‍ചാര്‍ജ് ശ്രീമതി.കെ.ഗീതടീച്ചര്‍ ഉ
ദ് ഘാടനം ചെയ്തു.പിന്നീട് കുട്ടികള്‍ തന്നെ യോഗം നിയന്ത്രിച്ചു.കവിതാ
ലാപനം,പ്രസംഗം,സിനിമാഗാനാലാപനം,സംഘഗാനം,ദേശഭക്തിഗാനം
എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പിന്നോക്കം നിന്ന കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷികളും,മറ്റുപരിപാടികള്‍
അവതരിപ്പിക്കാനുമുള്ള അവരുടെപ്രാവീണ്യവും നമുക്ക് വ്യക്തമാക്കി തരാന്‍
ഈ പരിപാടി ഉതകുന്നതായിരുന്നു.കുട്ടികള്‍ക്കുള്ള സമ്മാനദാനചടങ്ങോടു
കൂടിയാണ് കണ്ണിനുനവ്യാനുഭവവും മനസ്സില്‍കുളിര്‍മ്മയും നിറച്ച ഈ പരി
പാടിക്ക് സമാപനം കുറിച്ചത്.
No comments:
Post a Comment
post here your suggestions