Monday, 8 June 2015
Wednesday, 15 April 2015
Friday, 27 March 2015
Monday, 23 February 2015
മെട്രിക്ക് ക്യാമ്പ്
കിനാനൂര്‍ ഗവണ്മെന്റ് എല്‍.പി.സ്ക്കൂളില്‍ ഏകദിന മെട്രിക് ക്യാമ്പ്
20.2.15 ന് നടന്നു .ക്യാമ്പില്‍ ഗീത ടീച്ചര്‍ സ്വാഗതം പറഞ്ഞു.
എസ്.എം.സി.ചെയര്മാന് കെ.പത്മനാഭന്റ അദ്ധ്യക്ഷതയില്‍
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി.വി.രത്നാവതി ഉദ്ഘാടനം ചെയ്തു . ചിറ്റാരിക്കല്‍ ബി.പി.ഒ
പി.കെ.സണ്ണിമാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസ
പ്രസംഗം നടത്തി . സ്റ്റാഫ് സെക്രട്ടറി സുധ ടീച്ചര്‍ നന്ദി പറഞ്ഞു.
നാട്ടുകാരുടെയും കുട്ടികളുടെയും സഹായസഹകരണങ്ങള്‍ കൊണ്ട്
ക്യാമ്പ് മികച്ചതാക്കുവാന്‍ സാധിച്ചു.സമയം,ഭാരം,ഉള്ളളവ്,നീളം തുടങ്ങിയ
ജീവിതഗന്ധിയായി സ്വാംശീകരിക്കുന്നതിനുള്ള അനുഭവാധിഷ്ഠിതമായ
പഠനം ഈ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് നേടിയെടുക്കുവാന്‍ കഴിഞ്ഞു .

Subscribe to:
Posts (Atom)